अत्यद्भुतं कर्म न दुष्करं ते कर्मोपमानं नहि विद्यते ते ।
नते गुणानां परिमाणमस्ति न तेजसो नापि बलस्य नर्द्धेः ॥
११-४९ ॥
atyadbhutaṃ karma na duṣkaraṃ te karmopamānaṃ nahi vidyate te |
nate guṇānāṃ parimāṇamasti na tejaso nāpi balasya narddheḥ ||
11-49 ||
ഏറ്റവും അദ്ഭുതമായ കർമം നിനക്കു ദുഷ്കരമല്ല; നിന്റെ കർമത്തിന് ഉപമാനവുമില്ല; നിന്റെ ഗുണങ്ങൾക്കു പരിമാണമില്ല, തേജസ്സിനോ ബലത്തിനോ സമൃദ്ധിക്കോ ഇല്ല.