तवाद्भुतं किं नु भवेदसह्यं किं वा शक्यं परतः कीर्तयिष्ये ।
कर्तासि सर्वस्य यतः स्वयं वै विभो ततः सर्वमिदं त्वमेव ॥
११-४८ ॥
tavādbhutaṃ kiṃ nu bhavedasahyaṃ kiṃ vā śakyaṃ parataḥ kīrtayiṣye |
kartāsi sarvasya yataḥ svayaṃ vai vibho tataḥ sarvamidaṃ tvameva ||
11-48 ||
നിന്റെ ഏതു അദ്ഭുതമാണ് അസഹ്യമായിത്തീരുക? അതിലുപരി എന്താണു കീർത്തിക്കാൻ ഞാൻ കഴിയുക? ഹേ വിഭോ, എല്ലാറ്റിന്റെയും കർത്താവ് സ്വയം നീ തന്നെയാകയാൽ, അതിനാൽ ഈ സർവവും നീ തന്നെ.