दिव्यानि कर्माणि तवाद्भुतानि पूर्वाणि पूर्वे ऋषयः स्मरन्ति ।
नान्योऽस्ति कर्ता जगतस्त्वमेको धाता विधाता च विभुर्भवश्च ॥
११-४७ ॥
divyāni karmāṇi tavādbhutāni pūrvāṇi pūrve ṛṣayaḥ smaranti |
nānyo'sti kartā jagatastvameko dhātā vidhātā ca vibhurbhavaśca ||
11-47 ||
നിന്റെ ദിവ്യവും അദ്ഭുതവുമായ പണ്ടത്തെ കർമങ്ങൾ പണ്ടത്തെ ഋഷിമാർ ഓർക്കുന്നു; ജഗത്തിന്റെ കർത്താവ് വേറെ ആരുമില്ല; നീ ഒറ്റയ്ക്ക് ധാതാവും വിധാതാവും വിഭുവും ഉത്പത്തിസ്ഥാനവുമാണ്.