सखेति मत्वा प्रसभं यदुक्तं हे कृष्ण हे यादव हे सखे च ।
अजानता महिमानं तवेमं मया प्रमादात्प्रणयेन वापि ॥
११-४३ ॥
sakheti matvā prasabhaṃ yaduktaṃ he kṛṣṇa he yādava he sakhe ca |
ajānatā mahimānaṃ tavemaṃ mayā pramādātpraṇayena vāpi ||
11-43 ||
സഖാവെന്നു കരുതി ധിക്കാരത്തോടെ — 'ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ സഖേ' എന്ന് — നിന്റെ ഈ മഹിമ അറിയാതെ, പ്രമാദത്താലോ പ്രണയത്താലോ ഞാൻ എന്തു പറഞ്ഞുവോ;