दंष्ट्राकरालानि च ते मुखानि दृष्ट्वैव कालानलसन्निभानि ।
दिशो न जाने न लभे च शर्म प्रसीद देवेश जगन्निवास ॥
११-२५ ॥
daṃṣṭrākarālāni ca te mukhāni dṛṣṭvaiva kālānalasannibhāni |
diśo na jāne na labhe ca śarma prasīda deveśa jagannivāsa ||
11-25 ||
ദംഷ്ട്രങ്ങളാൽ ഭയങ്കരവും കാലാഗ്നിക്കു സദൃശവുമായ നിന്റെ മുഖങ്ങൾ കണ്ടിട്ടു തന്നെ ഞാൻ ദിക്കുകൾ അറിയുന്നില്ല, ശരണവും ലഭിക്കുന്നില്ല; പ്രസാദിക്കൂ, ഹേ ദേവേശാ, ഹേ ജഗന്നിവാസാ.