सैन्ये महति ये सर्वे नेतारः शूरसम्मताः ।
भवान् भीष्मश्च कर्णश्च कृपः शल्यो जयद्रथः अश्वत्थामा विकर्णश्च सौमदत्तिश्च वीर्यवान् ॥
१-८ ॥
sainye mahati ye sarve netāraḥ śūrasammatāḥ |
bhavān bhīṣmaśca karṇaśca kṛpaḥ śalyo jayadrathaḥ aśvatthāmā vikarṇaśca saumadattiśca vīryavān ||
1-8 ||
അങ്ങും, ഭീഷ്മനും, കർണനും, കൃപനും, ശല്യനും, ജയദ്രഥനും, അശ്വത്ഥാമാവും, വികർണനും, വീര്യവാനായ സോമദത്തപുത്രനും — ഈ മഹാസേനയിലെ ശൂരന്മാരായി മതിക്കപ്പെടുന്ന നായകന്മാരെല്ലാം.