अस्माकं तु विशिष्टा ये तान्निबोध द्विजोत्तम ।
नायका मम सैन्यस्य संज्ञार्थं तान् ब्रवीमि ते ॥
१-७ ॥
asmākaṃ tu viśiṣṭā ye tānnibodha dvijottama |
nāyakā mama sainyasya saṃjñārthaṃ tān bravīmi te ||
1-7 ||
ദ്വിജശ്രേഷ്ഠാ, നമ്മുടെ കൂട്ടത്തിൽ ശ്രേഷ്ഠരായവർ ആരെല്ലാമെന്നും എന്റെ സേനയുടെ നായകന്മാർ ആരെല്ലാമെന്നും അറിയുക; തിരിച്ചറിയാൻവേണ്ടി അവരെ ഞാൻ അങ്ങയോടു പറയാം.