अहो वत महत्पापं कर्तुं व्यवसिता वयम् ।
यद्राज्यसुखलोभेन हन्तुं स्वजनमुद्यताः ॥
१-४५ ॥
aho vata mahatpāpaṃ kartuṃ vyavasitā vayam |
yadrājyasukhalobhena hantuṃ svajanamudyatāḥ ||
1-45 ||
അയ്യോ കഷ്ടം! രാജ്യസുഖലോഭത്താൽ സ്വജനങ്ങളെ കൊല്ലാൻ ഒരുമ്പെട്ടുകൊണ്ട് നാം ഒരു മഹാപാപം ചെയ്യാൻ തുനിഞ്ഞിരിക്കുന്നു.