Bhagavad Gītā (Kashmirian recension)· 1.44 / 47

Bhagavad Gītā (Kashmirian recension)1.44

1.44
उत्साद्यन्ते जातिधर्माः कुलधर्माश्च शाश्वताः । उत्सन्नकुलधर्माणां मनुष्याणां जनार्दन ! ॥ १-४४ ॥
utsādyante jātidharmāḥ kuladharmāśca śāśvatāḥ | utsannakuladharmāṇāṃ manuṣyāṇāṃ janārdana ! || 1-44 ||
— ജാതിധർമങ്ങൾ ഉന്മൂലനംചെയ്യപ്പെടുന്നു ; — ശാശ്വതങ്ങളായ കുലധർമങ്ങളും ; — കുലധർമം നശിച്ച ; — മനുഷ്യർക്ക് ; — ജനാർദനാ

വർണസങ്കരകാരകങ്ങളായ ഈ ദോഷങ്ങളാൽ ജാതിധർമങ്ങളും ശാശ്വതങ്ങളായ കുലധർമങ്ങളും ഉന്മൂലനംചെയ്യപ്പെടുന്നു; ജനാർദനാ, കുലധർമം നശിച്ച മനുഷ്യർക്ക്