धर्मे नष्टे कुलं कृत्स्नमधर्मोऽभिभवत्युत ।
अधर्माभिभवात् कृष्ण ! प्रदुष्यन्ति कुलस्त्रियः ॥
१-४१ ॥
dharme naṣṭe kulaṃ kṛtsnamadharmo'bhibhavatyuta |
adharmābhibhavāt kṛṣṇa ! praduṣyanti kulastriyaḥ ||
1-41 ||
ധർമം നശിച്ചാൽ കുലത്തെ മുഴുവൻ അധർമം ആവരണംചെയ്യുന്നു; കൃഷ്ണാ, അധർമത്തിന്റെ ആധിക്യത്താൽ കുലസ്ത്രീകൾ ദുഷിക്കുന്നു.