कुलक्षयकृतं दोषं प्रपश्यद्भिर्जनार्दन ! ।
कुलक्षये प्रणश्यन्ति कुलधर्माः सनातनाः ॥
१-४० ॥
kulakṣayakṛtaṃ doṣaṃ prapaśyadbhirjanārdana ! |
kulakṣaye praṇaśyanti kuladharmāḥ sanātanāḥ ||
1-40 ||
കുലനാശത്താലുണ്ടാകുന്ന ദോഷം വ്യക്തമായി കാണുന്ന നമുക്ക് (അതറിയാം); കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധർമങ്ങൾ നശിക്കുന്നു.