Bhagavad Gītā (Kashmirian recension)1.29
दृष्ट्वेमान्स्वजनान्कृष्ण युयुत्सून्समुपस्थितान् ।
सीदन्ति मम गात्राणि मुखं च परिशुष्यति ॥
१-२९ ॥
dṛṣṭvemānsvajanānkṛṣṇa yuyutsūnsamupasthitān |
sīdanti mama gātrāṇi mukhaṃ ca pariśuṣyati ||
1-29 ||
— ഈ സ്വജനങ്ങളെ കണ്ടിട്ട് ; — കൃഷ്ണാ ; — യുദ്ധോത്സുകരായി വന്നുചേർന്നവരെ ; — എന്റെ അവയവങ്ങൾ തളരുന്നു ; — എന്റെ വായ് വരളുന്നു കൃഷ്ണാ, യുദ്ധോത്സുകരായി വന്നുചേർന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ അവയവങ്ങൾ തളരുന്നു, വായ് വരളുന്നു.