तान्समीक्ष्य स कौन्तेयः सर्वान् बन्धूनवस्थितान् ।
कृपया परयाविष्टो सीदमानोऽब्रवीदिदम् ॥
१-२८ ॥
tānsamīkṣya sa kaunteyaḥ sarvān bandhūnavasthitān |
kṛpayā parayāviṣṭo sīdamāno'bravīdidam ||
1-28 ||
ആ കുന്തീപുത്രൻ, അണിനിരന്നുനിൽക്കുന്ന തന്റെ സകല ബന്ധുക്കളെയും കണ്ടിട്ട്, അത്യന്തമായ കരുണയാൽ ആവേശിതനായി, വിഷാദത്തോടെ ഇതു പറഞ്ഞു: