1.27 श्वशुरान्सुहृदश्चैव सेनयोरुभयोरपि ॥ १-२७ ॥ śvaśurānsuhṛdaścaiva senayorubhayorapi || 1-27 || śvaśurān — ശ്വശുരന്മാരെയും ; suhṛdaścaiva — സുഹൃത്തുക്കളെയും ; senayorubhayorapi — രണ്ടു സേനകളിലുമായി ശ്വശുരന്മാരെയും സുഹൃത്തുക്കളെയും — രണ്ടു സേനകളിലുമായി.