आसने शयने स्थित्वा निराधारं विभावयन् ।
स्वदेहं मनसि क्षीणे क्षणात्क्षीणाशयो भवेत् ॥११७॥
āsane śayane sthitvā nirādhāraṃ vibhāvayan |
svadehaṃ manasi kṣīṇe kṣaṇāt kṣīṇāśayo bhavet
anuṣṭubh
ആസനത്തിലോ ശയ്യയിലോ സ്ഥിതനായി, സ്വദേഹം നിരാധാരമായി ഭാവനചെയ്താൽ, മനസ്സു ക്ഷീണിച്ച ഉടനെ ക്ഷീണാശയനായിത്തീരും.