यदा तु तत्रैव अधिष्ठातृरूपतया बीजात्मतयैव भानं तदा सुषुप्तावस्था
Transliteration (IAST)
yadā tu tatraiva adhiṣṭhātṛrūpatayā bījātmatayaiva bhānaṃ tadā suṣuptāvasthā
എന്നാൽ അവിടെത്തന്നെ അധിഷ്ഠാതൃരൂപതയായി, ബീജാത്മതയായിത്തന്നെ ഭാസിക്കുമ്പോൾ അപ്പോൾ സുഷുപ്താവസ്ഥ.