किञ्चिज्ज्ञत्वदायिन्य् अशुद्धविद्या कलातो जाता सा च विद्या बुद्धिं पश्यति तद्गतांश् च सुखादीन् विवेकेन गृह्णाति
Transliteration (IAST)
kiñcijjñatvadāyiny aśuddhavidyā kalāto jātā sā ca vidyā buddhiṃ paśyati tadgatāṃś ca sukhādīn vivekena gṛhṇāti
കിഞ്ചിജ്ജ്ഞത്വദായിനിയായ അശുദ്ധവിദ്യ കലയിൽനിന്നു ജനിച്ചു. ആ വിദ്യ ബുദ്ധിയെ ദർശിക്കുകയും, അതിലുള്ള സുഖാദികളെ വിവേകത്തോടെ ഗ്രഹിക്കുകയും ചെയ്യുന്നു.