तस्मात् सामग्रीवादो ऽपि विश्वशरीरस्य संवेदनस्यैव कर्तृतायाम् उपोद्बलकः
Transliteration (IAST)
tasmāt sāmagrīvādo 'pi viśvaśarīrasya saṃvedanasyaiva kartṛtāyām upodbalakaḥ
അതുകൊണ്ട് സാമഗ്രീവാദംപോലും വിശ്വശരീരമായ സംവേദനത്തിന്റെ കർതൃതയ്ക്ക് ഉപോദ്ബലകംതന്നെ.