सा शक्तिर् व्याप्य यतो विश्वम् अध्वानम् अन्तर्बहिर् आस्ते तस्माद् व्यापिनी
Transliteration (IAST)
sā śaktir vyāpya yato viśvam adhvānam antarbahir āste tasmād vyāpinī
ആ ശക്തി വിശ്വമാകുന്ന അധ്വാവിനെ വ്യാപിച്ച് അതിന്റെ അകത്തും പുറത്തും വർത്തിക്കുന്നതുകൊണ്ട് വ്യാപിനി എന്നു വിളിക്കപ്പെടുന്നു.