एवम् अस्य अनवरतं ध्यायिनः स्वसंविन्मात्रपरमार्थान् सृष्टिस्थितिसंहारप्रबन्धान् सृष्ट्यादिस्वातन्त्र्यपरमार्थत्वं च स्वसंविदो निश्चिन्वतः सद्य एव भैरवीभावः
Transliteration (IAST)
evam asya anavarataṃ dhyāyinaḥ svasaṃvinmātraparamārthān sṛṣṭisthitisaṃhāraprabandhān sṛṣṭyādisvātantryaparamārthatvaṃ ca svasaṃvido niścinvataḥ sadya eva bhairavībhāvaḥ
ഇപ്രകാരം നിരന്തരം ധ്യാനിക്കുന്ന, സ്വസംവിന്മാത്രപരമാർഥമായ സൃഷ്ടി-സ്ഥിതി-സംഹാരപ്രബന്ധങ്ങളെയും, സൃഷ്ട്യാദികളുടെ പരമാർഥം സ്വസംവിത്തിന്റെ സ്വാതന്ത്ര്യമാണെന്നും നിശ്ചയിക്കുന്ന ഇവന് ഉടനെത്തന്നെ ഭൈരവീഭാവമുണ്ടാകുന്നു.