शब्दो ऽपि न मुख्यः को ऽपि वक्ति इति आगच्छन्त्या इव प्रतिश्रुत्कायाः श्रवणात्
Transliteration (IAST)
śabdo 'pi na mukhyaḥ ko 'pi vakti iti āgacchantyā iva pratiśrutkāyāḥ śravaṇāt
ശബ്ദവും മുഖ്യമല്ല, എന്തെന്നാൽ 'ആരോ പറയുന്നു' എന്നു മറ്റൊരു ദിശയിൽനിന്നു വരുന്നതുപോലെയുള്ള പ്രതിധ്വനി കേൾക്കപ്പെടുന്നു.