ता एव एताः परामर्शरूपत्वात् शक्तयो भगवत्यः श्रीकालिका इति निरुक्ताः
Transliteration (IAST)
tā eva etāḥ parāmarśarūpatvāt śaktayo bhagavatyaḥ śrīkālikā iti niruktāḥ
ഈ ശക്തികൾ പരാമർശരൂപമായതിനാൽ ഭഗവതികളായ ശ്രീകാളികമാർ എന്നു നിരുക്തമായി (വ്യുൽപാദിക്കപ്പെട്ടു).