वस्तुतस् तु षट् एव परामर्शाः प्रसरणप्रतिसञ्चरणयोगेन द्वादश भवन्तः परमेश्वरस्य विश्वशक्तिपूर्णत्वं पुष्णन्ति
Transliteration (IAST)
vastutas tu ṣaṭ eva parāmarśāḥ prasaraṇapratisañcaraṇayogena dvādaśa bhavantaḥ parameśvarasya viśvaśaktipūrṇatvaṃ puṣṇanti
എന്നാൽ വസ്തുതഃ ആറു പരാമർശങ്ങൾമാത്രമാണ്; പ്രസരണ-പ്രതിസഞ്ചരണയോഗത്താൽ പന്ത്രണ്ടായിത്തീർന്ന് അവ പരമേശ്വരന്റെ വിശ്വശക്തിപൂർണ്ണത്വത്തെ പോഷിപ്പിക്കുന്നു.