अव्युच्छिन्नानाहतपरमार्थैर् मन्त्रवीर्यं तत् । गमनागमविश्रान्तिषु कर्णे नयने द्विलक्ष्यसम्पर्के
Transliteration (IAST)
avyucchinnānāhataparamārthair mantravīryaṃ tat | gamanāgamaviśrāntiṣu karṇe nayane dvilakṣyasamparke
അവ്യുച്ഛിന്നമായ അനാഹതപരമാർഥങ്ങളാൽ (അതുണ്ടാകുന്നു) — അതാണ് മന്ത്രവീര്യം. ഗമന-ആഗമ-വിശ്രാന്തികളിൽ (പ്രാണന്റെ), ചെവിയിൽ, കണ്ണിൽ, രണ്ടു ലക്ഷ്യങ്ങളുടെ സമ്പർക്കത്തിൽ,