त्रिदलारुणवीर्यकलासङ्गान् मध्ये ऽङ्कुरसृष्टिः । इति शशधरवासरपतिचित्रगुषङ्घट्टमुद्रया झटिति
Transliteration (IAST)
tridalāruṇavīryakalāsaṅgān madhye 'ṅkurasṛṣṭiḥ | iti śaśadharavāsarapaticitraguṣaṅghaṭṭamudrayā jhaṭiti
ത്രിദളമായ അരുണവീര്യകലയുടെ സംഗത്താൽ മധ്യത്തിൽ അങ്കുരസൃഷ്ടി — ഇപ്രകാരം ശശധര-വാസരപതികളുടെ വിചിത്രമായ സംഘട്ടമുദ്രയാൽ ഝടിതി (പെട്ടെന്ന്).