आन्तरपूर्णसमुच्छलदनुचक्रं याति चक्रम् अथ तद् अपि । उच्छलति प्राग्वद् इति त्रिविधो ऽन्वर्थो विसर्गो ऽयम्
Transliteration (IAST)
āntarapūrṇasamucchaladanucakraṃ yāti cakram atha tad api | ucchalati prāgvad iti trividho 'nvartho visargo 'yam
ആന്തരപൂർണമായി സമുച്ഛലിക്കുന്നത് അനുചക്രത്തിലേക്കു പോകുന്നു; പിന്നെ ആ ചക്രവും മുമ്പത്തെപ്പോലെ ഉച്ഛലിക്കുന്നു — ഇപ്രകാരം ഈ വിസർഗം അന്വർഥമായി (പേരിന് അനുരൂപമായി) ത്രിവിധം.