एतद् विसर्गधामनि परिमर्शनतस् त्रिधैव मनुवीर्यम् । तत्तत्संविद्गर्भे मन्त्रस् तत्तत्फलं सूते
Transliteration (IAST)
etad visargadhāmani parimarśanatas tridhaiva manuvīryam | tattatsaṃvidgarbhe mantras tattatphalaṃ sūte
ഈ വിസർഗധാമത്തിൽ പരിമർശനത്താൽ മനുവീര്യം (മന്ത്രവീര്യം) ത്രിവിധംതന്നെ; അതാതു സംവിത്തിന്റെ ഗർഭത്തിൽ മന്ത്രം അതാതു ഫലത്തെ പ്രസവിക്കുന്നു.