कार्यहेतुसहोत्थत्वात् त्रैधं साक्षाद् अथान्यथा । कॢप्तावतो मिथो ऽभ्यर्च्य तर्प्यानन्दान्तिकत्वतः
Transliteration (IAST)
kāryahetusahotthatvāt traidhaṃ sākṣād athānyathā | kḷptāvato mitho 'bhyarcya tarpyānandāntikatvataḥ
കാര്യ-ഹേതുക്കൾ ഒരുമിച്ച് ഉദിക്കുന്നതുകൊണ്ട് സാക്ഷാത്തായോ അല്ലെങ്കിൽ അന്യഥാ — ത്രിവിധം. ഉചിതമായി ഒരുക്കിയ ഇരുവർ പരസ്പരം അഭ്യർചിച്ച്, തർപ്പണംചെയ്ത്, ആനന്ദത്തിന്റെ സാമീപ്യത്താൽ —