चक्रम् अर्चेत् तदौचित्याद् अनुचक्रं तथानुगम् । बहिः पुष्पादिनान्तश् च गन्धभुक्त्यासवादिभिः
Transliteration (IAST)
cakram arcet tadaucityād anucakraṃ tathānugam | bahiḥ puṣpādināntaś ca gandhabhuktyāsavādibhiḥ
അതിന് ഉചിതമായ വിധത്തിൽ ചക്രത്തെ അർചിക്കണം, അപ്രകാരം അനുഗതമായ അനുചക്രത്തെയും — പുറത്ത് പുഷ്പാദിയാൽ, അകത്ത് ഗന്ധ-ഭുക്തി-ആസവാദികളാൽ.