कृत्वाधारधरां चमत्कृतिरसप्रोक्षाक्षणक्षालिताम् आत्तैर् मानसतः स्वभावकुसुमैः स्वामोदसन्दोहिभिः
Transliteration (IAST)
kṛtvādhāradharāṃ camatkṛtirasaprokṣākṣaṇakṣālitām āttair mānasataḥ svabhāvakusumaiḥ svāmodasandohibhiḥ
ചമത്കൃതിരസത്തിന്റെ പ്രോക്ഷണത്താൽ ക്ഷണത്തിൽ ക്ഷാളിതമായ (സംവിത്തിനെ) ആധാരധരയാക്കി, മനസ്സിൽനിന്നു സ്വീകരിച്ച, സ്വന്തം ആമോദത്തെ ചൊരിയുന്ന സ്വഭാവകുസുമങ്ങളാൽ,