The Vision of Śiva· 7.29 / 122

The Vision of Śiva7.29

7.29
तत्त्वं देवस्तथा तावद्भावशक्त्या घटादिक । निजशक्तिसमाविष्टेरायान्ति शिवसम्पदः ॥२९॥
tattvaṃ devastathā tāvadbhāvaśaktyā ghaṭādika | nijaśaktisamāviṣṭerāyānti śivasampadaḥ
— തത്ത്വം (ഓരോ തത്ത്വവും) ; — ദേവനാകുന്നു ; — അവ്വണ്ണംതന്നെ ; — ഭാവശക്തിയാൽ ; — ഘടം മുതലായവ ; — സ്വന്തം ശക്തിയാലുള്ള സമാവേശം നിമിത്തം ; — പ്രാപിക്കുന്നു ; — ശിവസമ്പത്തുകളെ

ഓരോ തത്ത്വവും ദേവനാകുന്നു; അവ്വണ്ണംതന്നെ ഘടം മുതലായവയും ഭാവശക്തിയാൽ (ദേവനാകുന്നു). (ശിവന്റെ) സ്വന്തം ശക്തിയാലുള്ള സമാവേശം നിമിത്തം (സർവവസ്തുക്കളും) ശിവസമ്പത്തുകളെ പ്രാപിക്കുന്നു.