न्यग्भूतेच्छा ज्ञानमयी स्पन्दनाविततांगिनी ।
विद्यामन्त्रकलाकल्प्यदेहसंपिण्डितोद्भवा ॥२४॥
nyagbhūtecchā jñānamayī spandanāvitatāṃginī |
vidyāmantrakalākalpyadehasaṃpiṇḍitodbhavā
(ആ ശക്തി) ഇച്ഛ ന്യഗ്ഭൂതമായതോടെ (അടങ്ങിയതോടെ) ജ്ഞാനമയിയായും, സ്പന്ദനത്താൽ അവയവങ്ങൾ വിതതമായതോടെ (പരന്നതോടെ), വിദ്യാമന്ത്രകലകളാൽ കല്പിതമായ ദേഹങ്ങളിൽ സംപിണ്ഡിതമായ ഉദ്ഭവമുള്ളതായിത്തീരുന്നു.