तन्निष्ठत्वात् पञ्चविधकृत्यस्योन्मुखतैव नो ।
भवेन्मुक्तात्मभेऽपि सा त्वनादौ शिवे स्थिता ॥११०॥
tanniṣṭhatvāt pañcavidhakṛtyasyonmukhataiva no |
bhavenmuktātmabhe'pi sā tvanādau śive sthitā
ആ (ആനന്ദത്തിൽ) നിഷ്ഠയുള്ളതുകൊണ്ട് മുക്താത്മാവ് പ്രകാശിക്കുമ്പോഴും പഞ്ചവിധകൃത്യത്തിലുള്ള ഉന്മുഖത (ആഭിമുഖ്യം) തന്നെ ഉണ്ടാകുകയില്ല; എന്നാൽ ആ (പഞ്ചകൃത്യം) അനാദിയായ ശിവനിൽ (നിത്യമായി) സ്ഥിതിചെയ്യുന്നു.