तदभावाद्देवगुरुशास्त्रोच्छेदो भवेत्तराम् ।
निरर्थकत्वं शास्त्रस्य करणे तन्निरूपणे ॥२७॥
tadabhāvāddevaguruśāstrocchedo bhavettarām |
nirarthakatvaṃ śāstrasya karaṇe tannirūpaṇe
അവയുടെ അഭാവത്താൽ ദേവ-ഗുരു-ശാസ്ത്രങ്ങളുടെ ഉച്ഛേദം അത്യന്തം വരും; ശാസ്ത്രരചനയിലും അതിന്റെ നിരൂപണത്തിലും നിരർഥകത്വം (വരും).