तदानीं प्रतिपाद्यस्य किमायातं स्ववीक्षणात् ।
वक्तव्यमेव तस्यापि पश्यन्तीं पश्य या स्वयम् ॥६६॥
tadānīṃ pratipādyasya kimāyātaṃ svavīkṣaṇāt |
vaktavyameva tasyāpi paśyantīṃ paśya yā svayam
അപ്പോൾ അവളുടെ സ്വവീക്ഷണത്താൽ പ്രതിപാദ്യന് (ശിഷ്യന്) എന്തു നേട്ടം? "സ്വയം കാണുന്ന പശ്യന്തിയെ കാണുക" എന്ന് അവനോടും പറയേണ്ടിവരും.