2.48 अथ साधारणं ज्ञानं तादृक्किंचन पश्यति ॥४८॥ atha sādhāraṇaṃ jñānaṃ tādṛkkiṃcana paśyati atha — ഇനി ; sādhāraṇam — സാധാരണമായ ; jñānam — ജ്ഞാനത്തെ ; tādṛk — അത്തരത്തിലുള്ള ; kiṃcana — ഏതെങ്കിലും ; paśyati — കാണുന്നു ഇനി ഏതെങ്കിലും അത്തരത്തിലുള്ള സാധാരണജ്ഞാനത്തെ അവൾ കാണുന്നുവെങ്കിൽ —