2.47 भविष्यन्तं वर्तमानं कथं पश्यन्त्यनागतम् ॥४७॥ bhaviṣyantaṃ vartamānaṃ kathaṃ paśyantyanāgatam bhaviṣyantam — ഭവിഷ്യത്തിനെ ; vartamānam — വർത്തമാനത്തെ ; katham — എങ്ങനെ ; paśyantī — കാണുന്നു ; anāgatam — അനാഗതത്തെ ഭവിഷ്യത്തിനെയും വർത്തമാനത്തെയും അനാഗതത്തെയും (പശ്യന്തി) എങ്ങനെ കാണുന്നു?