2.4 अक्षादिवृत्तिभिर्हीनं देशकालादिशून्यकम् ॥४॥ akṣādivṛttibhirhīnaṃ deśakālādiśūnyakam akṣādivṛttibhiḥ — അക്ഷാദിവൃത്തികളാൽ (ഇന്ദ്രിയവ്യാപാരങ്ങളാൽ) ; hīnam — രഹിതമായത് ; deśakālādiśūnyakam — ദേശ-കാലാദികളാൽ ശൂന്യമായത് അക്ഷാദിവൃത്തികളാൽ (ഇന്ദ്രിയവ്യാപാരങ്ങളാൽ) രഹിതവും ദേശ-കാലാദികളാൽ ശൂന്യവുമായത്,