स एवात्मा सर्वदेहव्यापकत्वेन वर्तते ।
अन्तःपश्यदवस्थैव चिद्रूपत्वमरूपकम् ॥३॥
sa evātmā sarvadehavyāpakatvena vartate |
antaḥpaśyadavasthaiva cidrūpatvamarūpakam
ആ ആത്മാവുതന്നെ സർവദേഹങ്ങളിലും വ്യാപകത്വേന വർത്തിക്കുന്നു; അന്തഃപശ്യദവസ്ഥതന്നെ അരൂപമായ ചിദ്രൂപത്വം (ആകുന്നു).