तत्रापि मध्यमा कस्य कार्यं पश्यन्त्यवस्थया ।
सा जन्या हेतुना केन शबलां जनयेदसौ ॥३८॥
tatrāpi madhyamā kasya kāryaṃ paśyantyavasthayā |
sā janyā hetunā kena śabalāṃ janayedasau
അവിടെയും മധ്യമ ആരുടെ കാര്യമാണ്? പശ്യന്ത്യവസ്ഥയാൽ ജന്യയായ അവൾ ഏതു ഹേതുവാൽ ജനിക്കുന്നു? ശബലയായ (മധ്യമയെ) അവൾ എങ്ങനെ ജനിപ്പിക്കും?