The Vision of Śiva1.44
योगिनामिच्छया यद्वन्नानारूपोपपत्तिता ।
नचास्ति साधनं किंचिन्मृदादीच्छां विना प्रभोः ॥४४॥
yogināmicchayā yadvannānārūpopapattitā |
nacāsti sādhanaṃ kiṃcinmṛdādīcchāṃ vinā prabhoḥ
— യോഗികൾക്ക് ; — ഇച്ഛയാൽ ; — എപ്രകാരം ; — നാനാരൂപങ്ങളുടെ ഉത്പത്തി ; — അല്ലതാനും ; — ഉണ്ട് ; — സാധനം, ഉപാധി ; — ഏതെങ്കിലും ; — മണ്ണു മുതലായ (ഉപാദാനം) ; — ഇച്ഛയല്ലാതെ ; — പ്രഭുവിന് യോഗികൾക്ക് ഇച്ഛയാൽ എപ്രകാരം നാനാരൂപങ്ങളുടെ ഉത്പത്തി ഉണ്ടാകുന്നുവോ (അപ്രകാരം), പ്രഭുവിന് മണ്ണു മുതലായ (ഉപാദാന)സാധനങ്ങളൊന്നും ഇച്ഛയല്ലാതെ ഇല്ല.