तत्प्रवृत्तावप्यनिरासः संवेत्तृभावात् ॥३२॥
tat-pravṛttāv apy anirāsaḥ saṃvettṛ-bhāvāt
sūtra
ആ (സൃഷ്ടി-സംഹാര) പ്രവൃത്തിയിലും അവന്റെ സ്വരൂപത്തിന് നിരാസമില്ല, എന്തെന്നാൽ അവൻ സംവേത്താവായി (ശുദ്ധജ്ഞാതാവായി) സ്ഥിതി ചെയ്യുന്നു.