कविं पुराणमनुशासितार मणोरणीयांसमनुस्मरेद्यः ।
सर्वस्य धातारमचिन्त्यरूप मादित्यवर्णं तमसः परस्तात् ॥
८-९ ॥
kaviṃ purāṇamanuśāsitāra maṇoraṇīyāṃsamanusmaredyaḥ |
sarvasya dhātāramacintyarūpa mādityavarṇaṃ tamasaḥ parastāt ||
8-9 ||
പുരാതനനായ കവിയെ, അനുശാസിതാവിനെ, അണുവിനെക്കാൾ സൂക്ഷ്മനായവനെ, എല്ലാത്തിന്റെയും ധാതാവിനെ, അചിന്ത്യരൂപനായവനെ, ആദിത്യവർണനായവനെ, അന്ധകാരത്തിനപ്പുറത്തുള്ളവനെ ആരു സ്മരിക്കുന്നുവോ —