सहस्रयुगपर्यन्तमहर्ये ब्रह्मणो विदुः ।
रात्रिं युगसहस्रान्तां तेऽहोरात्रविदो जनाः ॥
८-१७ ॥
sahasrayugaparyantamaharye brahmaṇo viduḥ |
rātriṃ yugasahasrāntāṃ te'horātravido janāḥ ||
8-17 ||
ആയിരം യുഗങ്ങൾ വരെ നീളുന്നതാണ് ബ്രഹ്മാവിന്റെ പകൽ എന്നും, ആയിരം യുഗങ്ങളിൽ അവസാനിക്കുന്നതാണ് രാത്രി എന്നും ആരു അറിയുന്നുവോ, അവരാണ് അഹോരാത്രങ്ങളെ അറിയുന്ന ജനങ്ങൾ.