एतद्योनीनि भूतानि सर्वाणीत्युपधारय ।
अहं कृत्स्नस्य जगतः प्रभवः प्रलयस्तथा ॥
७-६ ॥
etadyonīni bhūtāni sarvāṇītyupadhāraya |
ahaṃ kṛtsnasya jagataḥ prabhavaḥ pralayastathā ||
7-6 ||
ഇവ രണ്ടും യോനിയായുള്ളവയാണ് സർവഭൂതങ്ങളും എന്ന് ധരിക്കുക; ഞാൻ സമസ്ത ജഗത്തിന്റെയും ഉത്ഭവവും അതുപോലെ പ്രളയവുമാണ്.