Bhagavad Gītā (Kashmirian recension)7.25
नाहं प्रकाशः सर्वस्य योगमायासमावृतः ।
मूढोऽयं नाभिजानाति लोको मामजमव्ययम् ॥
७-२५ ॥
nāhaṃ prakāśaḥ sarvasya yogamāyāsamāvṛtaḥ |
mūḍho'yaṃ nābhijānāti loko māmajamavyayam ||
7-25 ||
— എല്ലാവർക്കും ഞാൻ പ്രകാശിതനല്ല ; — യോഗമായയാൽ ആവൃതനായ ; — ഈ മൂഢലോകം അറിയുന്നില്ല ; — അജനും അവ്യയനുമായ എന്നെ യോഗമായയാൽ ആവൃതനായ ഞാൻ എല്ലാവർക്കും പ്രകാശിതനല്ല; അജനും അവ്യയനുമായ എന്നെ ഈ മൂഢലോകം അറിയുന്നില്ല.