कामैस्तैस्तैर्हृतज्ञानाः प्रपद्यन्तेऽन्यदेवताः ।
तं तं नियममास्थाय प्रकृत्या नियताः स्वया ॥
७-२० ॥
kāmaistaistairhṛtajñānāḥ prapadyante'nyadevatāḥ |
taṃ taṃ niyamamāsthāya prakṛtyā niyatāḥ svayā ||
7-20 ||
അതാത് കാമങ്ങളാൽ ജ്ഞാനം അപഹരിക്കപ്പെട്ടവർ, അതാത് നിയമത്തെ (വ്രതത്തെ) ആശ്രയിച്ച്, സ്വന്തം പ്രകൃതിയാൽ നിയന്ത്രിക്കപ്പെട്ട്, അന്യദേവതകളെ ശരണം പ്രാപിക്കുന്നു.