बहूनां जन्मनामन्ते ज्ञानवान् मां प्रपद्यते ।
वासुदेवः सर्वमिति स महात्मा सुदुर्लभः ॥
७-१९ ॥
bahūnāṃ janmanāmante jñānavān māṃ prapadyate |
vāsudevaḥ sarvamiti sa mahātmā sudurlabhaḥ ||
7-19 ||
അനേകം ജന്മങ്ങളുടെ അവസാനത്തിൽ ജ്ഞാനവാൻ 'വാസുദേവൻ സർവവുമാണ്' എന്നറിഞ്ഞ് എന്നെ ശരണം പ്രാപിക്കുന്നു; ആ മഹാത്മാവ് അത്യന്തം ദുർലഭനാണ്.