उदाराः सर्व एवैते ज्ञानी त्वात्मैव मे मतः ।
आस्थितः स हि युक्तात्मा मामेवानुत्तमां गतिम् ॥
७-१८ ॥
udārāḥ sarva evaite jñānī tvātmaiva me mataḥ |
āsthitaḥ sa hi yuktātmā māmevānuttamāṃ gatim ||
7-18 ||
ഇവരെല്ലാം ഉദാരന്മാരാണ്, എന്നാൽ ജ്ഞാനി എന്റെ ആത്മാവുതന്നെയെന്ന് ഞാൻ കരുതുന്നു; എന്തെന്നാൽ യുക്താത്മാവായ അവൻ അനുത്തമമായ ഗതിയായ എന്നെത്തന്നെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു.