उद्धरेदात्मनात्मानं नात्मानमवसादयेत् ।
आत्मैव ह्यात्मनो बन्धुरात्मैव रिपुरात्मनः ॥
६-५ ॥
uddharedātmanātmānaṃ nātmānamavasādayet |
ātmaiva hyātmano bandhurātmaiva ripurātmanaḥ ||
6-5 ||
ആത്മാവിനാൽ ആത്മാവിനെ ഉയർത്തണം; ആത്മാവിനെ അധഃപതിപ്പിക്കരുത്; ആത്മാവു തന്നെയല്ലോ ആത്മാവിന്റെ ബന്ധു, ആത്മാവു തന്നെ ആത്മാവിന്റെ ശത്രുവും.